Question:
ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത് ?
Aഗുരുഗ്രാം
Bഅഹമ്മദാബാദ്
Cധോളേരാ
Dവിശാഖപട്ടണം
Answer:
C. ധോളേരാ
Explanation:
• ഗുജറാത്തിലെ ധോളേരയിലാണ് ഇന്ത്യയിലെ ആദ്യത്തെ സെമീ കണ്ടക്റ്റർ ചിപ്പ് നിർമ്മാണ പ്ലാൻ്റെ സ്ഥാപിക്കുന്നത്. • ടാറ്റാ ഇലക്ട്രോണിക്സും തായ്‌വാൻ പവർ ചിപ്പ് സെമികണ്ടക്റ്റർ മാനുഫാക്ച്ചറിങ് കോർപ്പറേഷനും ചേർന്നാണ് പ്ലാൻ്റെ സ്ഥാപിച്ചത്