ഇന്ത്യയിലെ ആദ്യത്തെ Snow Leopard Conservation സെൻറർ നിലവിൽ വന്നത് എവിടെ ?Aഉത്തരാഖണ്ഡ്BഒഡീഷCമേഘാലയDമിസോറാംAnswer: A. ഉത്തരാഖണ്ഡ്Read Explanation:ഇന്ത്യയിലെ ആദ്യത്തെ ഹിമപ്പുലി സംരക്ഷണ കേന്ദ്രം ഉത്തരാഖണ്ഡില്‍ ഉത്തര്‍കാശി വനമേഖലയിലാണ് നിലവിൽ വരുന്നത്.Open explanation in App