Question:

കൻഹ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cആസ്സാം

Dരാജസ്ഥാൻ

Answer:

A. മധ്യപ്രദേശ്

Explanation:

ഇന്ത്യയിലെ കടുവ സംരക്ഷിതപ്രദേശങ്ങളിലൊന്നും മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ ദേശീയോദ്യാനവുമാണ് കാൻഹാ കടുവ സംരക്ഷണ കേന്ദ്രം.ഏകദേശം 940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വനപ്രദേശത്തെ 1955-ൽ ദേശീയോദ്യാനമായും 1973-ൽ കടുവ സംരക്ഷണകേന്ദ്രമായും പ്രഖ്യാപിച്ചു. റുഡ്യാർഡ് കിപ്ലിംഗിന്റെ ദി ജംഗിൾ ബുക്ക് എന്ന കൃതിക്കു പശ്ചാത്തലമായ വനപ്രദേശം കൂടിയാണിത്.


Related Questions:

സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

'ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ് ?

ദമ്പാ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?

കടുവകളെ സംരക്ഷിക്കുന്നതിനായുള്ള “പ്രോജക്ട് ടൈഗർ” നിലവിൽ വന്ന വർഷം ?