Question:

കേരളത്തിലെ ആദ്യത്തെ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

Aമുതുകാട് (ചക്കിട്ടപാറ)

Bരാജപ്പാറമേഡ് (ശാന്തൻപാറ)

Cഅരണപ്പാറ (തിരുനെല്ലി)

Dഅച്ചൻകോവിൽ (ആര്യങ്കാവ്)

Answer:

A. മുതുകാട് (ചക്കിട്ടപാറ)

Explanation:

• കോഴിക്കോട് ജില്ലയിൽ ആണ് മുതുകാട് (ചക്കിട്ടപ്പാറ) സ്ഥിതി ചെയ്യുന്നത് • മുതുകാട് സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് റേഞ്ച് - പെരുവണ്ണാമൂഴി


Related Questions:

റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം ഏതാണ് ?

മംഗളദേവിക്ഷേത്രം ഏത് വന്യജീവി സങ്കേതത്തിലാണുള്ളത് ?

Chenthuruni wildlife sanctuary is situated in the district of:

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

പീച്ചി - വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?