മഹാറാണാ പ്രതാപ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?AഒഡീഷBജാർഖണ്ഡ്Cസിക്കിംDരാജസ്ഥാൻAnswer: D. രാജസ്ഥാൻRead Explanation:ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ മഹാറാണാ പ്രതാപ് വിമാനത്താവളം - ഉദയ്പൂർ (രാജസ്ഥാൻ )സ്വാമി വിവേകാനന്ദ വിമാനത്താവളം - റായ്പൂർ ഇന്ദിരാഗാന്ധി വിമാനത്താവളം - ഡൽഹി രാജീവ് ഗാന്ധി വിമാനത്താവളം - ഹൈദരാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളം - അഹമ്മദാബാദ് ബിർസാ മുണ്ടാ വിമാനത്താവളം - റാഞ്ചി Open explanation in App