App Logo

No.1 PSC Learning App

1M+ Downloads

മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Aആന്‍ഡമാന്‍ നിക്കോബാര്‍

Bതമിഴ്നാട്

Cഗോവ

Dമുംബൈ

Answer:

A. ആന്‍ഡമാന്‍ നിക്കോബാര്‍

Read Explanation:

പ്രധാന ദേശീയോദ്യാനങ്ങൾ

  • ടച്ചി ഗാം --ജമ്മു കാശ്മീർ

  • ഹെമിസ് --ലഡാക്ക്

  • പൂക്കളുടെ-- താഴ്വര ഉത്തരാഖണ്ഡ്

  • കോർബറ്റ് -- ഉത്തരാഖണ്ഡ്

  • രാജാജി-- ഉത്തരാഖണ്ഡ്

  • കാഞ്ചൻ ഗംഗ --സിക്കിം

  • ദിബ്രു സൈക്കോവ --ആസാം

  • കാസിരംഗ് --ആസാം

  • മനാസ് --ആസാം



Related Questions:

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിട്ടുള്ളവയിൽ  ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.

2.1980-ലാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം നിലവിൽ വന്നത്.

3.2014 ജൂണിൽ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.

ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനമായ കെയ്‌ബുൾ ലംജാവോ ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്?

Which National Park is ideal for birdwatchers and bird photographers ?

Anshi National Park is situated: in the state of

നംദഫ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെ?