Question:

മഹാത്മാഗാന്ധിയുടെ സമാധി സ്ഥലം?

Aരാജ് ഘട്ട്

Bശാന്തിവനം

Cശക്തിസ്ഥൽ

Dവീർഭൂമി

Answer:

A. രാജ് ഘട്ട്

Explanation:

ഗംഗ നദിയുടെ ഏറ്റവും വലിയ പോഷക നദിയാണ് യമുന. ഉത്തർപ്രദേശിലെ അലഹബാദിൽ വച്ചാണ് ഗംഗയും യമുനയും കൂടിച്ചേരുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ആണ് ഡൽഹിയിലെ രാജ്ഘട്ട്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹി, ഉത്തർപ്രദേശിലെ അലഹബാദ് ,മധുര ,ആഗ്ര പട്ടണം, താജ്മഹൽ എന്നിവയും യമുനാ നദിയുടെ തീരത്താണ്


Related Questions:

മുഗൾ ഭരണാധികാരിയായ ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

ബേബി താജ് എന്നറിയപ്പെടുന്ന ചരിത്ര സ്മാരകം ?

'വിക്ടോറിയ മെമ്മോറിയൽ ' എന്ന മ്യൂസിയം എവിടെയാണ് ?

The tomb of Akbar is in :

പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?