Question:

നേതാജിസുഭാഷ് ചന്ദ്ര ബോസ് ഇൻറർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നതെവിടെ ?

Aപോർട്ട് ബ്ലെയർ

Bബാംഗ്ലൂർ

Cകൊൽക്കത്ത

Dവാരണാസി

Answer:

C. കൊൽക്കത്ത

Explanation:

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ

  • സ്വാമി വിവേകാനന്ദ എയർപോർട്ട് - റായ്പൂർ
  • ഇന്ദിരാഗാന്ധി എയർപോർട്ട് -  ഡൽഹി
  • രാജീവ് ഗാന്ധി എയർപോർട്ട് - ഹൈദരാബാദ്
  • വീർ സവർക്കർ എയർപോർട്ട് - പോർട്ട് ബ്ലെയർ
  • ബിർസാ മുണ്ട എയർപോർട്ട് - റാഞ്ചി
  • സർദാർ വല്ലഭായി പട്ടേൽ എയർപോർട്ട് - അഹമ്മദാബാദ്
  • ലാൽ ബഹദൂർ ശാസ്ത്രി എയർപോർട്ട് - വാരണസി
  • ജയപ്രകാശ് നാരായണൻ എയർപോർട്ട് - പാട്ന
  • ചൗധരി ചരൺ സിംഗ് എയർപോർട്ട് - ലക്നൗ

Related Questions:

പത്രം അടിക്കുന്നതിന് ഉപയോഗിക്കുന്ന സംവിധാനം ?

Which is the organization founded by Brahmananda Swami Sivayogi?

____________is an amendment to the Montreal Protocol. It was adopted in 2016. It came into force in 2019.

The part which provides paper to the impression roller of the duplicator is

Nagoya Protocol came into force in______ .