Question:കേരളത്തിൽ എവിടെയാണ് പാപനാശം ബീച്ച്?Aവർക്കലBവിഴിഞ്ഞംCകോവളംDകൊല്ലംAnswer: A. വർക്കലExplanation:ബലിതർപ്പണത്തിന് പ്രസിദ്ധമാണ് പാപനാശം ബീച്ച്