Question:

രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം ?

Aരാജ് ഘട്ട്

Bഅഭയ് ഘട്ട്

Cവീർഭൂമി

Dശക്തിസ്ഥൽ

Answer:

C. വീർഭൂമി

Explanation:

അന്ത്യവിശ്രമ സ്ഥലങ്ങൾ 

  • രാജീവ് ഗാന്ധി - വീർഭൂമി 
  • ഇന്ദിരാഗാന്ധി - ശക്തിസ്ഥൽ 
  • ഗാന്ധിജി - രാജ്ഘട്ട് 
  • ലാൽബഹദൂർ ശാസ്ത്രി - വിജയ്ഘട്ട് 
  • മൊറാർജി ദേശായി - അഭയ്ഘട്ട് 
  • അംബേദ്കർ - ചൈത്യ ഭൂമി 
  • നെഹ്റു -ശാന്തിവനം 

Related Questions:

ജ്ഞാനപീഠം സെക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിഥി മന്ദിരമായ ചേക്കേഴ്സിൽ താമസിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

പ്രസിദ്ധമായ വിധിയുടെ ഉടമ്പടി എന്നറിയപ്പെടുന്ന പ്രസംഗം നടത്തിയത് ?

നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ്?

' മേരി ഇക്യാവൻ കവിതായേൻ ' എന്നത് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കവിതാസമാഹാരമാണ് ?