Question:

വാസ്കോഡ ഗാമയെ ആദ്യം സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എവിടെയാണ്?

Aകൊടുങ്ങല്ലൂർ

Bഫോർട്ട് കൊച്ചി

Cകാപ്പാട്

Dഅഞ്ചുതെങ്

Answer:

B. ഫോർട്ട് കൊച്ചി

Explanation:

എറണാകുളം ജില്ലയിലാണ് സെന്റ് ഫ്രാൻസിസ് പള്ളി സ്ഥിതി ചെയ്യുന്ന "ഫോർട്ട് കൊച്ചി" എന്ന സ്ഥലം.


Related Questions:

വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം ഏതാണ്?

പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റിയ വൈസ്രോയി ആര് ?

ഇന്ത്യയിലേക്ക് ഒരു പുതിയ വാണിജ്യമാർഗം കണ്ടുപിടിക്കുന്നതിനായി വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാരാണ്?

'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?

സിൽസിലത്ത് - ഉത് - തവാരിഖ് എന്ന ഗ്രന്ഥം എഴുതിയത് ആരാണ് ?