App Logo

No.1 PSC Learning App

1M+ Downloads

തക്ഷശില സർവകലാശാല സ്ഥിതി ചെയ്യുന്നത്?

Aതിരൂർ

Bറാവൽപിണ്ടി

Cടോക്കിയോ

Dഡൽഹി

Answer:

B. റാവൽപിണ്ടി

Read Explanation:

തക്ഷശില സർവകലാശാല സ്ഥിതി ചെയ്യുന്നത് - റാവൽപിണ്ടി (പാകിസ്ഥാൻ).


Related Questions:

'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌?

ചാലൂക്യ രാജവംശത്തിൻറ്റെ തലസ്ഥാനം ഏതായിരുന്നു ?

ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു ?

When did Alexander the Great invaded India?

താഴെപറയുന്നതില്‍ ദ്രാവിഡ ഗോത്രത്തില്‍പ്പെടാത്ത ഭാഷയേത്?