2025 ലെ 4-ാമത് "വർണ്ണപ്പകിട്ട്" ട്രാൻസ്‌ജെൻഡർ ഫെസ്റ്റിൻ്റെ വേദി ?
Aഎറണാകുളം
Bതൃശ്ശൂർ
Cതിരുവനന്തപുരം
Dപാലക്കാട്
Answer:
C. തിരുവനന്തപുരം
Read Explanation:
• ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന പരിപാടി
• ഫെസ്റ്റ് സംഘടിപ്പിക്കുന്നത് - കേരള സാമൂഹ്യനീതി വകുപ്പ്