Question:

രക്തത്തിൽ ആൻറ്റിജൻ കാണപ്പെടുന്നത് എവിടെ ?

Aപ്ലേറ്റ്ലെറ്റുകളിൽ

Bഅരുണരക്താണുക്കളുടെ പ്രതലത്തിൽ

Cപ്ലാസ്മയിൽ

Dബേസോഫില്ലിൽ

Answer:

B. അരുണരക്താണുക്കളുടെ പ്രതലത്തിൽ


Related Questions:

ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?

വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ശ്വേതരക്താണു ഏത് ?

"സാർവ്വത്രിക ദാതാവ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് :

സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?

നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?