Question:

ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്ന സ്ഥലം ?

Aനാസിക്

Bദേവാസ്

Cഹോഷങ്കാബാദ്

Dമുംബൈ

Answer:

B. ദേവാസ്

Explanation:

 

ഇന്ത്യയിലെ നാണയ-കറൻസി നിർമാണ ശാലകൾ 

ഇന്ത്യ ഗവൺമെന്റ് മിന്റ്  - മുംബൈ

ഇന്ത്യ ഗവൺമെന്റ് മിന്റ് - കൊൽക്കത്ത

ഇന്ത്യ ഗവൺമെന്റ് മിന്റ്  - ഹൈദരാബാദ്

ഇന്ത്യ ഗവൺമെന്റ് മിന്റ് - നോയിഡ

കറൻസി നോട്ട് പ്രസ്സ് - നാസിക്ക്

ബാങ്ക് നോട്ട് പ്രസ്സ്  - ദേവാസ്

ഇന്ത്യ സെക്യൂരിറ്റി പ്രസ്സ്  - നാസിക്ക്

സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്സ് -  ഹൈദരാബാദ്

സെക്യൂരിറ്റി പേപ്പർ മിൽ -  നർമ്മദാപുരം


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വെള്ളി നാണയം എത്ര രൂപയുടേതാണ് ?

ഇന്ത്യയിലെ നാണയ - കറൻസി നിർമ്മാണശാലയായ 'ബാങ്ക് നോട്ട് പ്രസ്സ്, ദേവാസ്' സ്ഥാപിതമായത് ഏത് വർഷം ?

ഇന്ത്യൻ കറൻസി നോട്ടിൻ്റെ പാനലിൽ അച്ചടിച്ചിരിക്കുന്ന ആദ്യ ഭാഷ ഏതാണ് ?

ജപ്പാന്റെ കറൻസി ഏതാണ് ?

ഇന്ത്യയിൽ നോട്ട് നിരോധനം നടത്തിയ വർഷങ്ങളിൽ പെടാത്തത് ഏത് ?