Question:

മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ "ബാപ്‌സ് ഹിന്ദു മന്ദിർ" സ്ഥിതിചെയ്യുന്നത് എവിടെ ?

Aഅബുദാബി

Bഷാർജ

Cഫുജൈറ

Dഅജ്‌മാൻ

Answer:

A. അബുദാബി

Explanation:

• ക്ഷേത്ര നിർമ്മാതാക്കൾ - ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമി നാരായൺ സൻസ്ഥ • ക്ഷേത്രം നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ശിലകൾ - പിങ്ക് മണൽക്കല്ലും വെള്ള മാർബിളും ഉപയോഗിച്ച്


Related Questions:

2024 ൽ നടന്ന 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഏത് ?

അന്റോണിയോ ഗുട്ടെറെസ് എത്രാമത്തെ യു.എൻ.ജനറലാണ് ?

2024 ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ ഡെന്മാർക്ക് രാജ്ഞി ആര് ?

നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതിനെത്തുടർന്ന് തകർന്ന അമേരിക്കയിലെ ബാങ്ക് ഏതാണ് ?

2024 ൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്-29ന് അധ്യക്ഷത വഹിക്കുന്നത് ആര് ?