താഴെ കൊടുത്ത എവിടെയാണ് കംപ്യൂട്ടറിന്റെ ബയോസ് (BIOS) സൂക്ഷിക്കുന്നത് ?AHard DiskBRAMCCDDROMAnswer: D. ROMRead Explanation:ഒരു പേഴ്സണൽ കമ്പ്യൂട്ടറിൽ സ്ഥിരമായി അടക്കം ചെയ്തിരിക്കുന്ന ഒരു പ്രോഗ്രാം ആണ് ബയോസ്Open explanation in App