Question:

അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത് ?

Aചിറയന്‍കീഴ്‌

Bവെങ്ങാനൂര്‍

Cനെയ്യാറ്റിന്‍കര

Dനെടുമങ്ങാട്

Answer:

B. വെങ്ങാനൂര്‍

Explanation:

  • ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ.
  •  
    1980 നവംബറിൽ ഇന്ദിരാഗാന്ധി കവടിയാറിൽ അയ്യങ്കാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.

Related Questions:

സ്വാതന്ത്ര്യസമരകാലത്തെ മലയാള പത്രം 'സ്വദേശാഭിമാനി'യുടെ ആദ്യ പത്രാധിപർ :

Samatva Samajam was founded in?

ആത്മബോധത്തിൽ നിന്നുണർന്ന ജനതയുടെ സാംസ്കാരിക നവോത്ഥാനത്തിനായ് "ആത്മവിദ്യാസംഘം" സ്ഥാപിച്ച നവോത്ഥാന നായകർ :

Swadeshabhimani, the Malayalam newspaper of which Ramakrishna Pillai was the Chief Editor, was founded by :

Mortal remains of Chavara Achan was kept in St.Joseph's Church of?