Question:

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന ഡോ:എസ്. രാധാകൃഷ്ണന്റെ ജന്മസ്ഥലം എവിടെയാണ് ?

Aകൊല്ലൂർ

Bവിശാഖപട്ടണം

Cബാംഗ്ലൂർ

Dതിരുത്തണി

Answer:

D. തിരുത്തണി

Explanation:

തമിഴ്‍നാട് സംസ്ഥാനത്താണ് തിരുത്തണി സ്ഥിതി ചെയ്യുന്നത്.


Related Questions:

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ആരാണ് ?

രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ?

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നതാര് ?

അറ്റോർണി ജനറലിനെ നിയമിക്കുന്നത് ആര് ?