Question:

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം ?

Aആലുവ

Bചെമ്പഴന്തി

Cകാലടി

Dവൈക്കം

Answer:

C. കാലടി

Explanation:

ശങ്കരാചാര്യർ ( AD 788 -820 )

  • ജന്മസ്ഥലം - കാലടി (എറണാകുളം )
  • പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നു 
  • ശങ്കരാചാര്യർ ആവിഷ്ക്കരിച്ച ദർശനം - അദ്വൈതദർശനം 
  • ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി - മണ്ഡനമിശ്രൻ 
  • സമാധിയായ സ്ഥലം - കേദാർനാഥ് 

ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ 

  • വടക്ക് - ബദരീനാഥ് - ജ്യോതിർമഠം 
  • കിഴക്ക് - പുരി - ഗോവർദ്ധന മഠം 
  • തെക്ക് - കർണാടകം - ശൃംഗേരി മഠം 
  • പടിഞ്ഞാറ് - ദ്വാരക - ശാരദാ മഠം 

ശങ്കരാചാര്യരുടെ പ്രധാന കൃതികൾ 

  • ശിവാനന്ദ ലഹരി 
  • വിവേക ചൂഢാമണി 
  • യോഗതാരാവലി 
  • ആത്മബോധം 
  • ബ്രാഹ്മണസൂത്രം ഉപദേശ സാഹസ്രി 
  • സഹസ്രനാമം 
  • സൌന്ദര്യലഹരി 

Related Questions:

ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കൊച്ചിൻ ജാഥ നടത്തിയത് ആര് ?

Who was the founder of ‘Sadhu Jana Paripalana Sangham’?

ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺനീച ഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചത് ആര് ?

ബ്രഹ്മസമാജ സ്ഥാപകന്‍ ?

താഴെ പറയുന്നവയിൽ വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഏത് ?