App Logo

No.1 PSC Learning App

1M+ Downloads

സെല്ലുലാർ ജയിൽ എവിടെ സ്ഥിതിചെയ്യുന്നു?

Aലക്ഷദ്വീപ്

Bഗോവ

Cകൊൽക്കത്ത

Dആൻഡമാൻ

Answer:

D. ആൻഡമാൻ

Read Explanation:

ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ അഥവാ കാലാപാനി. ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. 698 ജയിലറകളാണ് ഇവിടെയുള്ളത്.


Related Questions:

The Jarawa's was tribal people of which island

ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് സമൂഹമാണ് ?

അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദീപുകൾ ഏത്?

The capital of the Andamans during the British rule was?

Which of the following is the highest peak in Andaman and Nicobar Islands ?