കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
Aശ്രീകാര്യം
Bകാസർകോട്
Cപനമരം
Dതവനൂര്‍
Answer:
B. കാസർകോട്
Read Explanation:
കാസർകോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗവേഷണ സ്ഥാപനമാണ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (En: Central Plantation Crops Research Institute - ICAR-CPCRI). തെങ്ങ്, കവുങ്ങ്, കൊക്കോ എന്നിവയുയായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട ദേശീയ കാർഷിക ഗവേഷണ കേന്ദ്രമാണിത് .