Question:

കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്‌ ?

Aശ്രീകാര്യം

Bമണ്ണുത്തി

Cവയനാട്

Dചാലക്കുടി

Answer:

A. ശ്രീകാര്യം

Explanation:

കേരളത്തിലെ പ്രധാന കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

  • റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ -കോട്ടയം
  • ഏലം ഗവേഷണ കേന്ദ്രം -പാമ്പാടുംപാറ
  • വിളവെടുപ്പ് ഗവേഷണ കേന്ദ്രം -കരമന 
  • കുരുമുളകു ഗവേഷണ കേന്ദ്രം -പന്നിയൂർ
  • ഏത്തവാഴ ഗവേഷണ കേന്ദ്രം -കണ്ണാറ
  • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം -കാസർഗോഡ്
  • സുഗന്ധ വിള ഗവേഷണ കേന്ദ്രം -കോഴിക്കോട്
  • കൈതച്ചക്ക ഗവേഷണ കേന്ദ്രം-വെള്ളാനിക്കര
  • പുൽതൈല ഗവേഷണ കേന്ദ്രം -ഓടക്കാലി
  • കരിമ്പ് ഗവേഷണ കേന്ദ്രം -തിരുവല്ല
  • നാളികേര ഗവേഷണ കേന്ദ്രം -ബാലരാമപുരം
  • കശുവണ്ടി ഗവേഷണ കേന്ദ്രം-ആനക്കയം
  • നെല്ല് ഗവേഷണ കേന്ദ്രങ്ങൾ -കായംകുളം,പട്ടാമ്പി,മങ്കൊമ്പ്
  • ഇഞ്ചി ഗവേഷണ കേന്ദ്രം -അമ്പലവയൽ
  • വന ഗവേഷണ കേന്ദ്രം -പീച്ചി
  • ഇൻഡോ -സ്വിസ്സ് കന്നുകാലി പ്രൊജക്റ്റ്-മാട്ടുപ്പെട്ടി
  • ഇൻഡോ-നോർജീവിൻ ഫിഷറീസ് പ്രൊജക്റ്റ്-നീണ്ടകര

Related Questions:

The term 'Puncha' is associated with the cultivation of :

The KUSUM Scheme is associated with

Sindri is famous for :

"White Revolution" associated with what?

'യൂണിവേഴ്സൽ ഫൈബർ ' എന്നറിയപ്പെടുന്ന വിള ?