കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?Aകാസർഗോഡ്Bതൃശ്ശൂർCകോട്ടയംDതിരുവനന്തപുരംAnswer: D. തിരുവനന്തപുരംRead Explanation:കേരളത്തിലെ പ്രധാന വിള ഗവേഷണ കേന്ദ്രങ്ങൾ ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : കാസർഗോഡ് കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം) കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി) കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട് ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ Open explanation in App