App Logo

No.1 PSC Learning App

1M+ Downloads

ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്?

Aമൌലികാവകാശങ്ങളിൽ

Bനിർദ്ദേശകതത്ത്വങ്ങളിൽ

Cആമുഖത്തിൽ

Dമൌലിക കടമകളിൽ

Answer:

B. നിർദ്ദേശകതത്ത്വങ്ങളിൽ

Read Explanation:

  • ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ച് ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശകതത്ത്വങ്ങളിലാണ് പ്രതിപാദിച്ചിരിക്കുന്നത്.


Related Questions:

കൃഷി , മൃഗ സംരക്ഷണം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

അന്താരാഷ്ട്ര സമാധാനവും സുരക്ഷവും പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

' നോട്ട് ബെറ്റർ ദാൻ ദ ന്യൂ ഇയർ റെസല്യഷൻസ് വിച്ച് വെയർ ബ്രോക്കൻ ഓൺ സെക്കന്റ് ഓഫ് ജനുവരി ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർപെടുത്തുന്നത് ഉറപ്പു നൽകുന്നത്

The constitutional provision which lays down the responsibility of Govt. towards environmental protection :