ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?
Aകേരളം
Bമഹാരാഷ്ട്ര
Cഉത്തർപ്രദേശ്
Dപശ്ചിമബംഗാൾ
Answer:
B. മഹാരാഷ്ട്ര
Read Explanation:
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് മഹാരാഷ്ട്രയിൽ ആണ്.
പ്രകൃതിവിഭവങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനായി തദ്ദേശീയമായ ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.