Question:

മൃഗങ്ങൾക്കായി രാജ്യത്തെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?

Aപൂനെ

Bകോഴിക്കോട്

Cമുംബൈ

Dലഖ്‌നൗ

Answer:

C. മുംബൈ

Explanation:

• ആശുപത്രി നിർമ്മിക്കുന്നത് - ടാറ്റാ ട്രസ്റ്റ് • മുംബൈയിലെ മഹാലക്ഷ്മി മേഖലയിൽ ആണ് ആശുപത്രി സ്ഥാപിച്ചത് • നിർമ്മാണ ചെലവ് - 165 കോടി രൂപ


Related Questions:

ഇന്ത്യൻ സ്വതന്ത്രസമര സേനാനിയായ ചന്ദ്രശേഖർ ആസാദിന്റെ സ്മരണാർത്ഥം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?

38 ആമത് ദേശീയ ഗെയിംസ് വേദി?

2023 ഫെബ്രുവരിയിൽ സുപ്രീം കോടതി സ്ഥാപിതമായതിൻ്റെ 73 -ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ വംശജനായ സിംഗപ്പൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?

കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനമായ പ്രസാർ ഭാരതി പുറത്തിറക്കിയ ഓ ടി ടി പ്ലാറ്റ്‌ഫോം ?