രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം സെവരി - നവസേവ സീലിങ്ക് പാലം നിലവിൽ വരുന്നത് എവിടെ ?
Aമുംബൈ
Bഹൈദരാബാദ്
Cതമിഴ്നാട്
Dഗുജറാത്ത്
Answer:
A. മുംബൈ
Read Explanation:
🔹 നവി മുംബൈയിലാണ് "ദ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എം.ടി.എച്ച്എല്‍) അഥവാ സെവരി -നവസേവ സീലിങ്ക് പാലം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
🔹 22 കിലോ മീറ്റര്‍ നീളമേറിയ കടല്‍പ്പാലം (16.5km യാത്ര കടലിന് മുകളിലൂടെ)
🔹 നിലവിൽ വന്നാൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കടല്‍പ്പാലമായിരിക്കും.