Question:

ഇന്ത്യയില്‍ കറന്‍സി നോട്ട് അച്ചടിക്കുന്ന പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?

Aമുംബൈ

Bഹോഷംഗാബാദ്

Cനാസിക്

Dനോയിഡ

Answer:

C. നാസിക്

Explanation:

കറൻസി അച്ചടിക്കുന്ന സ്ഥലങ്ങൾ

  • ദേവാസ് , സൽബോണി,നാസിക്,മൈസൂർ എന്നിവിടങ്ങളിലാണ് ഇന്ത്യയിൽ കറൻസി പ്രിന്റിങ് പ്രെസ്സുകൾ സ്‌ഥിതിചെയ്യുന്നത്.

Related Questions:

ഇന്ത്യൻ രൂപയുടെ ചിഹ്നം (₹)തയ്യാറാക്കിയ വ്യക്തി ?

ആരുടെ ജന്മശതാബ്ദിയുടെ സ്മരണാർത്ഥമാൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം 100 രൂപ നാണയം പുറത്തിറക്കിയത് ?

പുതിയതായി നിലവിൽ വന്ന 200 രൂപ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?

ഇന്ത്യയിൽ നോട്ട് നിരോധനം നടത്തിയ വർഷങ്ങളിൽ പെടാത്തത് ഏത് ?

ഇന്ത്യൻ കറൻസി നോട്ടിൻ്റെ പാനലിൽ അച്ചടിച്ചിരിക്കുന്ന ആദ്യ ഭാഷ ഏതാണ് ?