Question:

ദമ്പാ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Aമേഘാലയ

Bമിസോറാം

Cഅരുണാചൽ പ്രദേശ്

Dരാജസ്ഥാൻ

Answer:

B. മിസോറാം

Explanation:

മിസോറാം സംസ്ഥാനത്തെ ഏറ്റവും വലിയ വന്യ ജീവി സംരക്ഷണ കേന്ദ്രമാണ് ദമ്പാ കടുവ സംരക്ഷണ കേന്ദ്രം. 1994-ലാണ് കടുവ സംരക്ഷണ കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ചത്. പുളളിപ്പുലി, കാട്ടുപോത്ത്,സൺ ബീയർ, കേഴമാൻ, സ്ലോത്ത് കരടി എന്നിവയെ ഇവിടെ കാണപ്പെടുന്നു.


Related Questions:

ജംഗിൾ വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?

കടുവകളെ സംരക്ഷിക്കുന്നതിനായുള്ള “പ്രോജക്ട് ടൈഗർ” നിലവിൽ വന്ന വർഷം ?

'ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ് ?

The first National park in India was :

ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?