Question:

ഡാന്‍സ്‍ബര്‍ഗ് കോട്ട എവിടെ സ്ഥിതി ചെയ്യുന്നു ?

Aകൊച്ചി

Bതരംഗംപാടി

Cഗോവ

Dപുതുച്ചേരി

Answer:

B. തരംഗംപാടി

Explanation:

🔹 മുൻപ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് 'ട്രാൻക്യോബർ' എന്നായിരുന്നു. 🔹 ഡാനിഷ്കാരാണ് ഈ കോട്ട നിർമിച്ചത്.


Related Questions:

കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ട നിർമ്മിച്ചത്:

ശരിയായ പ്രസ്താവന ഏത് ?

1.1606ൽ കോഴിക്കോട് സന്ദർശിച്ച ഡച്ച് അഡ്മിറൽ വെർഹോഫ് 1604 ലെ വ്യവസ്ഥകൾ ആവർത്തിച്ചുകൊണ്ട് ഒരു പുതിയ ഉടമ്പടി സാമൂതിരിയുമായി ഉണ്ടാക്കി.

2.ഈ അവസരത്തിൽ സാമൂതിരി ഡച്ചുകാർക്ക് തൻറെ രാജ്യത്ത് വാണിജ്യം നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് കൊടുക്കുകയും ചരക്കുകൾ ശേഖരിച്ചു വയ്ക്കാൻ ഒരു വലിയ പണ്ടകശാല കോഴിക്കോട് അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

3.ചെറിയ നാടുവാഴികളുമായി സഖ്യം ഉണ്ടാക്കുവാനാണ് ഡച്ചുകാർ കൂടുതൽ ശ്രദ്ധ നൽകിയത്.

 

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?

വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ ?

വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തി ചേർന്നത് ?