Question:

കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ എവിടെയാണ് ഡ്രോൺ പാർക്ക് സ്ഥാപിക്കുന്നത് ?

Aഅകത്തേത്തറ

Bകണ്ണാറ

Cകാക്കനാട്

Dകൊട്ടാരക്കര

Answer:

D. കൊട്ടാരക്കര

Explanation:

• ഡ്രോൺ ഗവേഷണത്തിനും ഡ്രോൺ പരിശോധനകൾക്കും ഉള്ള സൗകര്യമാണ് പാർക്കിൽ ഉണ്ടാകുക


Related Questions:

കേരള പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?

കേരളത്തിൽ നിന്നും ആദ്യമായി ഫോബ്‌സ് ഏഷ്യ 30 അണ്ടർ 30 പട്ടികയിൽ ഉൾപ്പെട്ടത് ഏത് സ്റ്റാർട്ട് അപ്പിന്റെ സ്ഥാപകരാണ് ?

കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?

കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വിർച്വൽ റിസപ്‌ഷനിസ്റ്റായി ഉപയോഗിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് ഏത് ?

വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :