കേരളത്തിൽ ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
Aതട്ടേക്കാട്
Bകോടനാട്
Cഇരവികുളം
Dപറമ്പിക്കുളം
Answer:
B. കോടനാട്
Read Explanation:
ആനപിടുത്തം നിരോധിക്കുന്നതിനു മുമ്പ് കേരളത്തിലെ ഏറ്റവും പ്രമുഖമായ കാട്ടാന പരിശീലന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കോടനാട് ആന പരിശീലന കേന്ദ്രം.
ഇന്ന് കാട്ടാനകളെ പിടിക്കുന്നത് നിരോധിച്ചെങ്കിലും കോടനാട്ടെ ആന പരിശീലന കേന്ദ്രം പരിക്കേറ്റ ആനക്കുട്ടികളുടെ പുനരധിവാസ കേന്ദ്രമായും വനംവകുപ്പിനുള്ള ആനകളുടെ പരിശീലന കേന്ദ്രമായും തുടരുന്നു.
വയനാട്ടില്‍ മുത്തങ്ങ, പത്തനംതിട്ടയില്‍ കോന്നി എന്നിവയാണ് മറ്റ് സര്‍ക്കാര്‍ വക ആന പരിശീലന കേന്ദ്രങ്ങള്‍.