Question:
ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?
Aആറ്റിങ്ങല്‍
Bകോഴിക്കോട്
Cകണ്ണൂർ
Dവിളപ്പില്‍ശാല
Answer:
D. വിളപ്പില്‍ശാല
Explanation:
കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും സി.പി.ഐ. (എം) മുൻജനറൽ സെക്രട്ടറിയുമായിരുന്ന ഇ.എം.എസിന്റെ സ്‌മരണാർത്ഥം സി.പി.ഐ. (എം) സ്ഥാപിച്ച രാഷ്ട്രീയ-സൈദ്ധാന്തിക വിദ്യാഭ്യാസ കേന്ദ്രമാണ് ഇ.എം.എസ് അക്കാദമി. തിരുവനന്തപുരത്തെ വിളപ്പിൽ പഞ്ചായത്തിലെ പുറ്റുമേൽക്കോണം വാർഡിൽ അക്കാദമി സ്ഥിതിചെയ്യുന്നു.