Question:
പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് ?
Aടൊറന്റോ
Bഹമ്മർഫെസ്റ്റ്
Cമോൺട്രിയൽ
Dഓല്ലോ
Answer:
B. ഹമ്മർഫെസ്റ്റ്
Explanation:
പാതിരാ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന നോർവേയിലെ ഒരു നഗരമാണ് ഹമ്മർഫെസ്റ്റ്. ഇവിടെ രാത്രി 12:43 ന് സൂര്യൻ അസ്തമിക്കുകയും 40 മിനിറ്റിനുശേഷം വീണ്ടും ഉദിക്കുകയും ചെയ്യാറുണ്ട്.