Question:

കേരളത്തിൽ "ഫാം ഇൻഫർമേഷൻ ബ്യുറോ" സ്ഥിതി ചെയ്യുന്നത് ?

Aകവടിയാർ

Bപട്ടം

Cഅങ്കമാലി

Dആറളം

Answer:

A. കവടിയാർ

Explanation:

• സെൻട്രൽ സ്റ്റേറ്റ് ഫാം സ്ഥിതി ചെയ്യുന്നത് - ആറളം (കണ്ണൂർ)


Related Questions:

താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത് ?

കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?

India's first Soil Museum in Kerala is located at :

Golden rice is rich in :

ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?