Question:

ഇന്ത്യയിൽ വന്യജീവി സങ്കേതത്തിനുള്ളിലെ ആദ്യത്തെ "ക്ലൈമറ്റ് വാക്ക്" പദ്ധതി നടപ്പിലാക്കുന്നത് എവിടെ ?

Aചിമ്മിനി വന്യജീവി സങ്കേതം

Bകരിമ്പുഴ വന്യജീവി സങ്കേതം

Cമുതുമല വന്യജീവി സങ്കേതം

Dബോർ വന്യജീവി സങ്കേതം

Answer:

A. ചിമ്മിനി വന്യജീവി സങ്കേതം

Explanation:

• വന്യജീവി സങ്കേതത്തിനുള്ളിൽ വനങ്ങളുടെ വിവിധ തരങ്ങളും അന്തരീക്ഷ വ്യതിയാനങ്ങളും പരിചയപ്പെടുത്തുന്ന 7 കിലോമീറ്റർ ട്രക്കിങ്ങാണ് പദ്ധതിയുടെ ഭാഗമായി നടത്തുന്നത് • പദ്ധതി നടപ്പിലാക്കുന്നത് - കേരള വനം വകുപ്പ്


Related Questions:

ഇന്ത്യയിലെ അൻപതാമത്തെ കടുവ സംരക്ഷണ കേന്ദ്രം ?

കർണാടകയിലെ കടുവ സംരക്ഷണ കേന്ദ്രം ?

' പ്രൊജക്റ്റ്‌ ടൈഗർ ' ആരംഭിച്ച വർഷം ഏതാണ് ?