App Logo

No.1 PSC Learning App

1M+ Downloads

ഏഷ്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെവിടെ ?

Aബനാറസ് സർവ്വകലാശാലയിൽ

Bഅലിഗഡ് സർവ്വകലാശാലയിൽ

Cപാറ്റ്ന സർവ്വകലാശാലയിൽ

Dഡൽഹി സർവ്വകലാശാലയിൽ

Answer:

C. പാറ്റ്ന സർവ്വകലാശാലയിൽ

Read Explanation:


Related Questions:

ഇന്ത്യ ആദ്യമായ് വികസിപ്പിച്ച ബ്രെയ്‌ലി ലാപ്‌ടോപ് ?

ആകാശവാണി ആരംഭിച്ച വർഷമേത്?

അൻറാർട്ടിക്കയിലേക്ക് പര്യടനം നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ?

ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ്?

ഇന്ത്യയിലെ ആദ്യത്തെ ഗ്രാമകോടതിയുള്ള നിയോജകമണ്ഡലം ?