Question:

കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

Aതിരുവനന്തപുരം

Bനെടുമ്പാശേരി

Cതലശേരി

Dഒല്ലൂർ

Answer:

C. തലശേരി

Explanation:

• സംസ്ഥാന സർക്കാർ അംഗീകാരിച്ച പുതിയ കായിക നയത്തിൻ്റെ ഭാഗമായിട്ടാണ് ഇ-സ്പോർട്സ് കേന്ദ്രം സ്ഥാപിക്കുന്നത് • ഇ-സ്പോർട്സ് കേന്ദ്രം സ്ഥാപിക്കുന്നത് - കേരള കായിക വകുപ്പ്


Related Questions:

2021 മാർച്ചിൽ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ?

ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ?

ടെന്നിസ് മേഖലയില്‍ മികച്ച കഴിവുകളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരായി മാറ്റുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?

രാജ്യത്തെ ഹോക്കി താരങ്ങളെ ഒരുമിപ്പിക്കുന്ന അതിനായി ഹോക്കി ഇന്ത്യ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം ?

2024 ലെ സ്പെഷ്യൽ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റിന് വേദിയായ നഗരം ?