Question:

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ സെൽ ബസ് സർവീസ് ആരംഭിക്കുന്നത് എവിടെ ?

Aമണാലി

Bഷില്ലോങ്

Cലേ

Dഡാർജിലിംഗ്

Answer:

C. ലേ

Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ ടി പി സി) • ബസ് നിമ്മാതാക്കൾ - അശോക് ലൈലാൻഡ് • കാർബൺ ന്യുട്രൽ ലഡാക്ക് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ബസ് സർവീസ് ആരംഭിച്ചത്


Related Questions:

സ്വച്ഛ് ഭാരത് ദിവാസിനോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ ആയ സ്വച്ഛതാ ഹി സേവയുടെ 2023 ലെ പ്രമേയം എന്ത് ?

നീതി ആയോഗിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ?

2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?

ഇന്ത്യയിൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റാർസ് പ്രോജക്ട് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?

നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?