ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സഹകരണ മ്യുസിയം നിലവിൽ വന്നത് എവിടെ ?
Aതൃശ്ശൂർ
Bഗാന്ധിനഗർ
Cകോഴിക്കോട്
Dആനന്ദ്
Answer:
C. കോഴിക്കോട്
Read Explanation:
• ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തെയും കോ-ഓപ്പറേറ്റിവ് മ്യുസിയം ആണ് കോഴിക്കോട് നിലവിൽ വന്നത്
• മ്യൂസിയം സ്ഥാപിക്കുന്നത് - കാരശേരി സർവീസ് സഹകരണ ബാങ്ക്
• ലോകത്തിലെ ആദ്യത്തെ കോ-ഓപ്പറേറ്റിവ് മ്യുസിയം - Rochdale Pioneers Museum, UK