ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?Aമലപ്പുറംBതിരുവനന്തപുരംCഹൈദരാബാദ്DമുംബൈAnswer: A. മലപ്പുറംRead Explanation:എമിറേറ്റ്സ് ഓഫ് ഷാര്‍ജയുമായി സഹകരിച്ചാണ് കേരള സർക്കാർ പുതിയ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം തുടങ്ങുന്നത്.Open explanation in App