Question:
ഇന്ത്യയിൽ ആദ്യത്തെ സഹകരണ മേഖലയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സൈനിക സ്കൂൾ നിലവിൽ വരാൻ പോകുന്നത് എവിടെ ?
Aബോറിയാവി - ഗുജറാത്ത്
Bകരൗലി - രാജസ്ഥാൻ
Cഫിറോസാബാദ് - ഉത്തർപ്രദേശ്
Dരത്‌നഗിരി - മഹാരാഷ്ട്ര
Answer:
A. ബോറിയാവി - ഗുജറാത്ത്
Explanation:
• "Sri Motibhai R Chaudhary Sagar Sainik School" എന്നാണ് സ്കൂളിൻറെ പേര്. • "Duth Sagar Research and Development Assosiation" (DURDA) ന് ആണ് നടത്തിപ്പ് ചുമതല.