ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ ?Aകൊച്ചിBകൊൽക്കത്തCന്യൂഡൽഹിDമുംബൈAnswer: D. മുംബൈRead Explanation:കേരളത്തിലെ ആദ്യത്തെ കേരളത്തിലെ ആദ്യത്തെ ഐ.ടി പാർക്ക് - ടെക്നോപാർക്ക് ആദ്യത്തെ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത് - ആലപ്പുഴ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാർ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ മലയാളി - കെ.എം. ബീനാമോൾ ആദ്യത്തെ കടുവ സംരക്ഷണ കേന്ദ്രം - പെരിയാർ കടുവ സംരക്ഷണ കേന്ദ്രം ആദ്യ വിശപ്പു രഹിത നഗരം - കോഴിക്കോട് ആദ്യത്തെ പക്ഷി സങ്കേതം - തട്ടേക്കാട് പക്ഷിസങ്കേതം ( എറണാകുളം ) ആദ്യ ഡാം - മുല്ലപ്പെരിയാർ ( ഇടുക്കി ) കേരളത്തിലെ ആദ്യ ആർച്ച് ഡാം - ഇടുക്കി Open explanation in App