Question:

കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ജനമൈത്രി ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aചട്ടമൂന്നാർ

Bആതിരപ്പള്ളി

Cകോട്ടവാസൽ

Dവള്ളക്കടവ്

Answer:

A. ചട്ടമൂന്നാർ

Explanation:

• വനം വകുപ്പിൻറെ മറയൂർ ചന്ദന ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന ചെക്ക്പോസ്റ്റ് ആണ് ചട്ടമൂന്നാർ • ചെക്ക്പോസ്റ്റുകളിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വനംവകുപ്പ് ആരംഭിച്ച ഡിജിറ്റൽ ആപ്ലിക്കേഷൻ - ചെക്ക്പോസ്റ്റ് മാനേജ്‌മെൻറ് സിസ്റ്റം • പൊതുജനങ്ങൾക്ക് ചെക്ക്പോസ്റ്റുകളോടുള്ള ആശങ്കയാലും ഭയവും മാറ്റി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ജനമൈത്രി ചെക്ക്പോസ്റ്റ്


Related Questions:

In Kerala Kole fields are seen in?

കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ ഏത് ?

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം?

കേരള ഹൈക്കോടതി നിലവില്‍ വന്നത്?

കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം ?