Question:

കേരളത്തിൽ വനം വകുപ്പ് ആദ്യമായി നിർമ്മിച്ച തുളസീ വനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aതെന്മല ഇക്കോ ടൂറിസം കേന്ദ്രം

Bപൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം

Cകോന്നി ഇക്കോ ടൂറിസം കേന്ദ്രം

Dമീൻവല്ലം ഇക്കോ ടൂറിസം കേന്ദ്രം

Answer:

C. കോന്നി ഇക്കോ ടൂറിസം കേന്ദ്രം

Explanation:

• വിനോദസഞ്ചാരികൾക്ക് തുളസി ചെടികളെ കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും വേണ്ടി വനം വകുപ്പ് ആരംഭിച്ചതാണ് തുളസിവനം


Related Questions:

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, എന്നിവിടങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത് എന്ന് ?

കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?

2024 ജൂലൈയിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രം എവിടെ ?

2017 ഡിസംബറിൽ കേരള തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് നൽകിയ പേര് തിരിച്ചറിയുക?

യുഎൻഇപി(UNEP) യുടെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിക്കുന്ന കനാൽ ഏത് ?