കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ?
Read Explanation:
- ഇന്ത്യയിലെ തന്നെ ആദ്യ വനിതാ പൊലീസ് സ്റ്റേഷന്‍ സ്ഥാപിതമായത് കേരളത്തില്‍ കോഴിക്കോട് ജില്ലയിലാണ്.
- 1973 ഒക്ടോബര്‍ 27നാണ് കോഴിക്കോട്ട് ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്
- അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയായിരുന്നു സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.