കേരളത്തിലെ ആദ്യത്തെ സൂ സഫാരി പാർക്ക് (Zoo Safari Park) നിലവിൽ വരുന്നത് എവിടെ ?Aമുതുകാട്Bതളിപ്പറമ്പ്Cബേക്കൽDഒറ്റപ്പാലംAnswer: B. തളിപ്പറമ്പ്Read Explanation:• കേരള മ്യുസിയം-മൃഗശാല വകുപ്പിന് കീഴിലുള്ള ആദ്യത്തെ Zoo Safari Park ആണ് തളിപ്പറമ്പിൽ സ്ഥാപിക്കുന്നത്Open explanation in App