Question:

കേരളത്തിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?

(i) തേക്കടി

(ii) ഇരവികുളം

(iii) വയനാട്

(iv) പീച്ചി

A(iv) മാത്രം

B(iii) മാത്രം

C(ii) മാത്രം

D(1) മാത്രം

Answer:

A. (iv) മാത്രം

Explanation:

  • കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
  • 1975 ലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്.
  • തൃശൂർ ജില്ലയിലെ പീച്ചിയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം.
  • വനങ്ങളെക്കുറിച്ചും ജൈവ വൈവിദ്ധ്യ സംരക്ഷണത്തെക്കുറിച്ചുമെല്ലാമുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കുന്നു.
  • നിരവധി ശാസ്ത്രജ്ഞർ ഇവിടെ പ്രവർത്തിക്കുന്നു.

 

  • കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് - കോട്ടയം
  • കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ആസ്ഥാനം - വഴുതക്കാട് (തിരുവനന്തപുരം)
  • കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷൻ - റാന്നി

Related Questions:

Who founded the Rural Institute in Thavanoor?

കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?

Regional Agricultural Research Station is located at :

Central Coir Research Institute (CCRI) situated in :

Where is Kerala coconut research station situated ?