Question:

2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?

Aകേരളം

Bകർണ്ണാടക

Cതമിഴ് നാട്

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Explanation:

  • ആസൂത്രണത്തിനു വേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം - നീതി ആയോഗ് 
  •  നീതി ആയോഗിന്റെ പൂർണ്ണരൂപം - National Institution for Transforming India 
  • നിലവിൽ വന്നത് - 2015 ജനുവരി 1 
  • ആസ്ഥാനം - ന്യൂഡൽഹി 
  • പ്രഥമ അദ്ധ്യക്ഷൻ - നരേന്ദ്ര മോദി 
  • പ്രഥമ ഉപാദ്ധ്യക്ഷൻ - അരവിന്ദ് പനഗരിയ 
  • പ്രഥമ സി. ഇ . ഒ - സിന്ധുശ്രീ ഖുള്ളർ 
  • നിലവിലെ ഉപാദ്ധ്യക്ഷൻ  - സുമൻ ബെറി 
  • നിലവിലെ സി. ഇ . ഒ - BVR സുബ്രഹ്മണ്യം 

Related Questions:

The Headquarters of Niti Aayog is in?

നീതി ആയോഗിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത് ?

Who is present Vice Chairman of NITI AYOG ?

The first Vice chairperson of Niti Aayog is?

കരാർ, താൽക്കാലിക അല്ലെങ്കിൽ ഓൺ-കോൾ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ (gig workers) കുറിച്ച് ആദ്യമായി "India’s Booming Gig and Platform Economy" എന്ന റിപ്പോർട്ട് തയാറാക്കിയത് ?